ബിഗ്‌ബോസ് വിട്ടാൽ ശ്രീശാന്ത് ഈ തുക ഒടുക്കണം! | filmibeat Malayalam

2018-09-21 1,268

Sreesanth may have to pay fifty lakh if he quits the show
വിവാദങ്ങളും വിമര്‍ശനവുമൊക്കെ തുടരുന്നതിനിടയിലും താരത്തിനെ പിന്തുണയ്ക്കുന്നവരും കുറവല്ല. ബിഗ് ബോസിലേക്ക് ശ്രീ എത്തുമെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകര്‍ കൃത്യമായി താരത്തെ പിന്തുടരുന്നുണ്ടായിരുന്നു. ബിഗ് ഹൗസിലെ അനിഷ്ട സംഭവങ്ങളില്‍ അവരും ആശങ്കാകുലരാണ്.
#BigBoss